Archives for October, 2017 - Page 387
പെസഹാക്കാലം 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ എന്നും, വിശിഷ്യാ പെസഹാ തന്‍ കുഞ്ഞാടാം ക്രിസ്തു ബലിയായ് തീര്‍ന്നനാളില്‍ അങ്ങേ മഹത്വം പ്രകീര്‍ത്തിപ്പതേറ്റവും ന്യായവും യോഗ്യവുമാകുന്നല്ലോ ക്രിസ്തുനാഥന്‍ വഴി ദിവ്യവെളിച്ചത്തിന്‍ മക്കളായ് മേവുമീ മര്‍ത്ത്യരെല്ലാം ശാശ്വത ജീവിതത്തിനവകാശികള്‍ ആയിതാ വീണ്ടുമീ ജന്മം കൊള്‍വൂ…
പെസഹാവ്യാഴം
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ നിത്യപുരോഹിതന്‍ ക്രിസ്തുനാഥന്‍ സ്വയം മര്‍ത്യരക്ഷയ്ക്കായി ബലിയണച്ചു സത്യസനാതന യാഗമീ ഞങ്ങളും നിത്യമര്‍പ്പിക്കുവാന്‍ കല്പനയായ് ഞങ്ങള്‍ക്കായര്‍പ്പിതമേനി ഭൂജിക്കയാല്‍ ശക്തരായ്ത്തീരുന്നു ഞങ്ങളിന്നും…
പീഡാസഹനം 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ നിത്യപിതാവേ നിന്നോമല്‍ സുതന്‍ തന്റെ രക്ഷദമാകുമീ പീഡയാലെ സര്‍വ്വജനങ്ങള്‍ക്കുമങ്ങേ മഹത്വത്തെ സങ്കീര്‍ത്തനം ചെയ്യാന്‍ ഭാഗ്യമുണ്ടായ് ക്രൂശിന്റെയുല്‍കൃഷ്ട…
പീഡാസഹനം 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ക്രിസ്തുനാഥന്‍ തന്റെ പീഡാസഹനവും നിസ്തുലമാകും തന്‍ ഉത്ഥാനവും ഓര്‍മ്മപ്പെടുത്തുവാന്‍ ആ നല്ല നാളുകള്‍ ആസന്നമായിതാ ഭാവുകമേ ഞങ്ങള്‍തന്നാജന്മശത്രുക്കളെ തകര്‍-…
കുരുത്തോല ഞായര്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ പാപമില്ലാത്തവനെങ്കിലും യേശുവീ പാപികള്‍ ഞങ്ങള്‍ക്കായ് പീഡയേറ്റു ദുഷ്ടര്‍ തന്‍ ശിക്ഷാവിധിക്കു വിധേയനായ് ഞങ്ങള്‍ തന്‍ പാപം കഴുകി നീക്കി…
നോമ്പുകാലം 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ അന്നന്നു ചെയ്തതാം പാപങ്ങളൊക്കെയും ഒന്നൊന്നായ് ചിന്തിച്ചു സന്തപിക്കാന്‍ സന്തതം നല്‍പരിഹാരങ്ങള്‍ ചെയ്യുവാന്‍ അന്തരാത്മാവിനും ശാന്തിനേടാന്‍ മോക്ഷപ്രദായക കല്പിച്ചരുളി നീ…
നോമ്പുകാലം 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ നിര്‍മ്മലമാനസരാഹ്‌ളാദവായ്‌പ്പോടെ നല്‍പെസഹാ കൂടാനാണ്ടുതോറും ഭക്തജനങ്ങളാമേവര്‍ക്കും നല്‍വരം നിത്യവുമങ്ങുന്നു നല്‍കിടുന്നു ഞങ്ങള്‍തന്‍ പുത്തന്‍ പിറവിക്കു ഹേതുവായ് തീരുമീ ദിവ്യ രഹസ്യങ്ങളില്‍…
പ്രത്യക്ഷീകരണത്തിരുനാള്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ ക്രിസ്തുവില്‍ ഞങ്ങള്‍തന്‍ രക്ഷാകര്‍മ്മത്തിന്റെ നിത്യരഹസ്യപ്രകാശതാരം സര്‍വ്വജനങ്ങള്‍ക്കുമാശ്വാസ ദീപമായ് ഉര്‍വ്വിയിലെങ്ങും വെളിപ്പെടുത്തി നിന്നോമല്‍ പുത്രനീ മര്‍ത്യ പ്രകൃതിയില്‍…
ജ്ഞാനസ്‌നാനത്തിരുനാള്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ നിന്നേകസൂനുവിന്‍ ജ്ഞാനസ്‌നാനംവഴി നിത്യസത്യങ്ങള്‍ വെളിപ്പെടുത്തി നിന്നോമല്‍ പുത്രനീ മര്‍ത്യപ്രകൃതിയില്‍ മര്‍ത്ത്യരോടൊത്തു വസിച്ചിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്നും അരുളി നീ…
പിറവിത്തിരുനാള്‍ 3
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ദൈവസ്വഭാവത്തിലദൃശ്യനാണെങ്കിലും മര്‍ത്ത്യസ്വഭാവത്തില്‍ ദൃശ്യനായി കാലങ്ങള്‍ക്കൊക്കെയും മുന്നേ ജനിച്ചവന്‍ കാലത്തികവില്‍ മനുഷ്യനായി മന്നില്‍ പിറന്നു, തകര്‍ന്നവയൊക്കെയും ഉദ്ധരിച്ചൊന്നു കൂട്ടുവാനും…
