Archives for October, 2017 - Page 386
ആണ്ടുവട്ടത്തിലെ ഞായര്‍ 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ഏറ്റം പ്രതാപവാനങ്ങേയ്ക്കു യോഗ്യം താന്‍ മര്‍ത്യരാം ഞങ്ങള്‍ക്കു രക്ഷയേകാന്‍ മര്‍ത്യപ്രകൃതി തന്‍ ശക്തിക്ഷയങ്ങള്‍ക്കു മാറ്റം വരുത്തുന്ന മാര്‍ഗ്ഗമായി മര്‍ത്യ…
ആണ്ടുവട്ടത്തിലെ ഞായര്‍ 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ ക്രിസ്തുനാഥന്റെ പെസഹാ രഹസ്യത്താല്‍ അത്ഭുതമൊന്നു ഭവിച്ചു പാരില്‍ പാപ മരണത്തിലാമഗ്നര്‍ ഞങ്ങളെ ശാപമകറ്റി സ്വതന്ത്രരാക്കി പാവന…
ഈശോയുടെ തിരുഹൃദയം
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ ക്രിസ്തുനാഥന്‍ സ്‌നേഹവായ്‌പോടെ ഞങ്ങള്‍ക്കായ് ആത്മാര്‍പ്പണം ചെയ്തു ക്രൂശിതനായ് കുത്തിത്തുറന്നു തിരുവിലാവില്‍ നിന്നും രക്തവും നീരും ചൊരിഞ്ഞുതന്നു…
ദിവ്യകാരുണ്യം 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ക്രിസ്തുനാഥന്‍ തന്റെ ശിഷ്യരുമൊന്നിച്ചു അത്താഴമന്നു കഴിച്ച രാവില്‍ രക്ഷാകരമായ ക്രൂശിന്റെ സ്മാരകം സ്ഥാപിച്ചു രക്ഷകന്‍ ജീവനാഥന്‍ ഹൃദ്യവും പൂര്‍ണ്ണവുമായൊരു…
ദിവ്യകാരുണ്യം 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ നിത്യപുരോഹിതനാകുന്ന ക്രിസ്തുവീ- ദിവ്യബലിക്കന്നു രൂപം നല്‍കി തന്നെത്തന്നെ പരിത്രാണ ബലിയായി ട്ടാദ്യമായര്‍പ്പണം ചെയ്തു നാഥന്‍ തന്റെ സ്മരണയ്ക്കു ഞങ്ങളുമീബലി…
പരിശുദ്ധത്രിത്വം
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ താതനാം ദൈവമേ നിന്തിരു സൂനുവും പാവനാത്മാവുമായൊന്നു ചേര്‍ന്ന് ഏകനാമങ്ങളില്‍ ഏറ്റമുറപ്പോടെ വിശ്വസിച്ചീടുന്നു ഭക്തിപൂര്‍വ്വം അങ്ങനെ…
പരിശുദ്ധാത്മാവിന്റെ തിരുനാള്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ വിണ്ണില്‍ വിശാലതയെല്ലാം കടന്നീശോ സ്വര്‍ഗെ്ഗ ഉയര്‍ന്നു തേജസ്വിയായി തന്‍ പിതാവിന്‍ വലം പാര്‍ശ്വത്തില്‍ ശ്രേഷ്ഠമാം സിംഹാസനത്തിലിരുന്നരുളി വാഗ്ദാനം…
സ്വര്‍ഗ്ഗാരോഹണതിരുനാള്‍ 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ പ്രത്യക്ഷദര്‍ശനമേകി തന്‍ ശിഷ്യര്‍ക്കാ- യുത്ഥാനശേഷമഖില നാഥന്‍ ദൈവീക ജീവനില്‍ പങ്കുകാരാക്കുവാന്‍ ഞങ്ങള്‍ക്കു സ്വര്‍ഗ്ഗീയ സൗഖ്യമേകാന്‍ ശിഷ്യന്മാരേവരും നോക്കി നിന്നീടവേ സ്വര്‍ഗ്ഗത്തിലേയ്‌ക്കെഴുന്നള്ളി…
സ്വര്‍ഗരോഹണത്തിരുനാള്‍ 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ നിത്യപ്രതാപവാനായ് രാജാധിരാജനായ് സത്യപ്രകാശത്തിന്നുറവിടമായ് പാപമരണമകറ്റി ജയക്കൊടി പാരിലുയര്‍ത്തിയ ജേതാവുമായ് മാനവര്‍ വിസ്മയസ്തബ്ധരായ് നില്‍ക്കവേ വാനിലുയര്‍ന്നു ഹാ!ദിവ്യനാഥന്‍…
പെസഹാക്കാലം 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ. പുത്തന്‍ പെസഹാതന്‍ കുഞ്ഞാടാമീശോയെ യാഗമര്‍പ്പിക്കുമീ വേളയിങ്കല്‍ പൂജ്യനാം താതനെ ഉച്ചത്തില്‍ കീര്‍ത്തിപ്പ- തേറ്റമുചിതവും യോഗ്യവും താന്‍ ലോകത്തില്‍ പാപം…
