Archives for October, 2017 - Page 41

അന്നമ്മ പൈകട

ജനനം 1928 ജനുവരി 3 ന് കോട്ടയം ജില്ലയിലെ പൂവരണിയില്‍. ചാക്കോ-ഏലിയാമ്മ ദമ്പതികളുടെ മകള്‍. റിട്ടയേര്‍ഡ് ഹൈസ്‌കൂള്‍ അദ്ധ്യാപിക. 1986, 87 വര്‍ഷങ്ങളില്‍ പാലാ അക്ഷശ്ലോക സമിതിയില്‍ നിന്നു സമസ്യാപൂരണ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. കൃതി അഭിജാതം(കവിതാസമാഹാരം) നീ അധികമാകുന്നു…
Continue Reading

അന്നക്കുട്ടി പാലക്കീല്‍

കവയിത്രിയാണ് അന്നക്കുട്ടി പാലക്കീല്‍. ബാല്യകാലത്തില്‍ ഉണ്ടായ ഒരു അപകടവും ഇരുപതു വര്‍ഷമായി തുടര്‍ന്ന രോഗാവസ്ഥയും അവരെ കൊണ്ടു ഒരുപാട് കവിതകളെഴുതിച്ചു. അഞ്ചാം ക്ലാസ്സുവരെ മാത്രമാണ് പഠിച്ചത്. തിടനാട് ഗ്രാമത്തിലാണ് ജീവിക്കുന്നത്. ഏതാനും കവിതകളുടെ സമാഹാരമാണ് 'ചിറുകള്ള മൗനം'. കൃതി ചിറകുള്ള മൗനം…
Continue Reading

അനിത ഹരി

ജനനം 1971 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. യഥാര്‍ത്ഥ പേര് അനിതകുമാരി കെ.എസ്. അനിത ഹരി എന്ന പേരില്‍ എഴുതുന്നു.കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം. ടി.ടി.സി. പഠനത്തിന് ശേഷം മലയാളത്തില്‍ ബി.എഡും സെറ്റും പാസ്സായി. നെടുമങ്ങാട് വേങ്കവിള…
Continue Reading

അനന്യ. ജി.

ജനനം 1995 ഒക്ടോബര്‍ 12ല്‍. ചേളാരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക പി. ഗീതയും പാലക്കാട് ഡയറ്റ് ലക്ചറര്‍ ഡോ. ഗോപി പുതുക്കോടുമാണ് മാതാപിതാക്കള്‍. രാമനാട്ടുകര സേവാമന്ദിരം ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസ്സായി. 2008, 2010 വര്‍ഷങ്ങളില്‍ കുട്ടികളുണ്ടാക്കുന്ന 'യുറീക്ക'…
Continue Reading

ആനന്ദവല്ലി. വി. (വി. ആനന്ദവല്ലി)

ജനനം 1946 ല്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍. വള്ളിയമ്മയുടേയും ഗോവിന്ദപ്പണിക്കരുടേയും മകള്‍. അദ്ധ്യാപനത്തില്‍ നിന്നു വിരമിച്ചു. മലയാളത്തിലും ഹിന്ദിയിലും കവിതകളെഴുതുന്നു. കൃതി ബാഷ്പാഞ്ജലി' (വിലാപകാവ്യം-റീഡേഴ്‌സ് ക്ലബ് പബ്ലിക്കേഷന്‍)
Continue Reading

അന്നമ്മ. ജെ. വെള്ളാപ്പള്ളി

ജനനം: 1919 വിലാസം: കോട്ടയം ജില്ലയിലെ പേരൂര്‍ ബിരുദധാരിയാണ്. ചെറുപ്പം മുതല്‍ തന്നെ സാഹിത്യകൃതികള്‍ വായിക്കാനും ആസ്വദിക്കാനും താല്‍പ്പര്യമുണ്ടായിരുന്നു.   കൃതികള്‍ ഞങ്ങള്‍ യൂറോപ്പിലൂടെ (1954), ഞങ്ങളുടെ ലോക പര്യടനം (1973)-യാത്രാവിവരണങ്ങള്‍
Continue Reading

അഞ്ജു നായര്‍കുഴി (അഞ്ജുമോള്‍ ബി)

    ജനനം 1993 ജനുവരി 15 ന്. സി.ആര്‍. ബാലഗംഗാധരന്‍ നായരുടെയും കെ. എസ്. രാജമ്മയുടെയും മകള്‍. നായര്‍കുഴി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി. കൃതികള്‍ സര്‍പ്പസത്രം (2008) മതിലുകള്‍ക്കപ്പുറം (2010) പുരസ്‌കാരം ഭീമാ ബാലസാഹിത്യ അവാര്‍ഡ് 2010-സര്‍പ്പസത്രം
Continue Reading

സിസ്റ്റര്‍ ആന്‍സി. എസ്.എച്ച്.

ജനനം 1956 ഏപ്രില്‍ 10 ന് കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂരില്‍. 1974 ല്‍ പ്രഥമവ്രതവും 1982ല്‍ നിത്യവ്രതവും ചെയ്ത് തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ തലശ്ശേരി പ്രോവിന്‍സ് അംഗമായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലും ഏല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലും പുതുക്കാട് പ്രജ്യോതി…
Continue Reading

ആനന്ദി. ഡോ.ടി.കെ .(ഡോ.ടി.കെ.ആനന്ദി)

ജനനം പാലക്കാട് താരാക്കാട് ഗ്രാമത്തില്‍. ബിരുദതലം വരെയുള്ള വിദ്യാഭ്യാസം ചെന്നൈയില്‍. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം. 'ഭൂവുടമാ ബന്ധങ്ങളില്‍ വന്ന മാറ്റവും അന്തര്‍ജനങ്ങളുടെ മുന്നേറ്റവും' (1900-1950) എന്ന വിഷയത്തില്‍ കേരളയൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗത്തില്‍ നിന്നു ഡോക്ടറേറ്റ്. 2001 ലെ…
Continue Reading

അമൃത

ജനനം: 1959 ല്‍ ആലപ്പുഴ. എസ്.ഡി. കോളേജ് ആലപ്പുഴ, മഹാരാജാസ് കോളേജ് എറണാകുളം, സെന്റ് ജോസഫ്‌സ് കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള ഭാഷയില്‍ എം.എ. ബി.എഡ്. ബിരുദങ്ങള്‍. ചേര്‍ത്തല എസ്. എന്‍. കോളേജിലെ അധ്യാപികയായ അമൃത ഇപ്പോള്‍ കേരള സര്‍വ്വകലാശാലയില്‍…
Continue Reading