Archives for October, 2017 - Page 61
കടവൂര്‍ ജി. ചന്ദ്രന്‍പിള്ള
പ്രമുഖ മലയാള നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു കടവൂര്‍ ജി. ചന്ദ്രന്‍പിള്ള(26 ഫെബ്രുവരി 1940 -സെപ്റ്റംബര്‍ 2007). 1986 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കൊല്ലത്തെ കടവൂരില്‍ ഗോപാലപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി ജനിച്ചു. ബിരുദ പഠനത്തിനു ശേഷം ഗ്രന്ഥശാലാ…
കടവനാട് കുട്ടികൃഷ്ണന്‍
പ്രമുഖ കവിയായിരുന്നു കടവനാട് കുട്ടികൃഷ്ണന്‍. പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ കവിയായിരുന്നു. കവിതയുടെ ശക്തിയും ലാവണ്യവും ഉള്‍ചേര്‍ന്നതായിരുന്നു കുട്ടികൃഷ്ണന്റെ കവിതകള്‍. 1925 ഒക്ടോബര്‍ 10 ന് പൊന്നാനിക്കടുത്തുള്ള കടവനാട് എന്ന ഗ്രാമത്തില്‍ അറുമുഖന്റെയും ദേവകിയുടേയും മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പുതുപൊന്നാനി…
കടമ്മനിട്ട വാസുദേവന്‍ പിള്ള
പ്രശസ്തനായ പടയണി കലാകാരനാണ് കടമ്മനിട്ട വാസുദേവന്‍ പിള്ള (ജനനം 24 മേയ് 1947). കേരള ഫോക്‌ലോര്‍ അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാനാണ്. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ മാളേക്കല്‍ രാമകൃഷ്ണപിള്ള, അമ്മ പാറുക്കുട്ടിയമ്മ. എം.എസ്സി. ഒന്നാം റാങ്കില്‍…
കടമ്മനിട്ട രാമകൃഷ്ണന്‍
അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍ (ജനനം:മാര്‍ച്ച് 22, 1935- മരണം:മാര്‍ച്ച് 31 2008). പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. അച്ഛന്‍ മേലേത്തറയില്‍ രാമന്‍ നായര്‍, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന…
അംശി നാരായണപ്പിള്ള
കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള (1896 9 ഡിസംബര്‍ 1981). സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂര്‍വ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകള്‍ കോര്‍ത്ത്,…
വൈക്കം മുഹമ്മദ് ബഷീര്‍
ജ: , തലക്കോലപ്പറമ്പ്, കോട്ടയം. ജോ: ബഷീര്‍ ബുക്ക് സ്റ്റാള്‍ മാനേജര്‍, പത്രപ്രവര്‍ത്തകന്‍, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. പലതവണ ജയില്‍വാസം. കൃ: ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, വിഡ്ഡികളുടെ സ്വര്‍ഗ്ഗം, വിശപ്പ്, പ്രേമലേഖനം, ശബ്ദങ്ങള്‍,…
