Archives for October, 2017 - Page 59
കുണ്ടൂര്‍ നാരായണമേനോന്‍
പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ മലയാള കവിയാണ് കുണ്ടൂര്‍ നാരായണമേനോന്‍. തൃശൂരിനടുത്ത് ഊരകം ദേശത്തുള്ള കുണ്ടൂര്‍ തറവാട്ടില്‍ കല്യാണിയമ്മയുടെയും കോമത്ത് കൃഷ്ണമേനോന്റെയും മകനായി 1861ല്‍ ജനിച്ചു. മദ്രാസ് പ്രസിഡന്‍സി കോളജില്‍നിന്ന് മലയാളം ഐച്ഛികമായി ബി.എ. പാസ്സായി. കോഴിക്കോട് പൊലീസ് ട്രെയിനിങ് കോളജില്‍നിന്നു പരിശീലനം നേടിയ…
കാര്‍ട്ടൂണിസ്റ്റ് കുട്ടി
ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളിലൊരാളായിരുന്നു പി.കെ.എസ്. കുട്ടി (പുതുക്കൊടി കൊട്ടുതൊടി ശങ്കരന്‍കുട്ടി) എന്ന കാര്‍ട്ടൂണിസ്റ്റ് കുട്ടി (1921 സെപ്തംബര്‍ 4-2011 ഒക്ടോബര്‍ 22). കുട്ടിയുടെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചവയാണ്.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നാരായണ മേനോന്റെയും ലക്ഷ്മി അമ്മയുടെയും മകനായി 1921 സെപ്തംബര്‍…
കുട്ടനാട് രാമകൃഷ്ണപിള്ള
കുട്ടനാട് കെ.രാമകൃഷ്ണപിള്ള മലയാളത്തിലെ പ്രമുഖനായ നാടകകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. സാഹിത്യരചനയുടെ പേരില്‍ തടവിലാക്കപ്പെട്ട രാമകൃഷ്ണപിള്ള ഉത്തരവാദപ്രക്ഷോഭണത്തിന്റെ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പുതിയരീതിയില്‍ എഴുതപ്പെട്ട നാടകങ്ങള്‍ക്ക് കേരള കലാമണ്ഡലംഏര്‍പ്പെടുത്തിയ മത്സരത്തില്‍ രാമകൃഷ്ണപിള്ളയുടെ തപ്തബാഷ്പം ആണ് സമ്മാനാര്‍ഹമായത്. ഒന്നാം സമ്മാനാര്‍ഹമായ രചനകള്‍ ഇല്ലെന്നു വിധിച്ച വിധികര്‍ത്താക്കള്‍ പ്രോത്സാഹനസമ്മാനമാണ്…
കുഞ്ഞുണ്ണിമാഷ്
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927-മാര്‍ച്ച് 26, 2006) ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ വ്യാപകമായ അംഗീകാരം നേടി. കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927…
കിഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്
കേരളത്തിലെ പ്രമുഖനായ സംസ്‌കൃതവേദപണ്ഡിതനായിരുന്നു കിഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് (ജൂണ്‍ 1920-24 ജനുവരി 2013). 1920 ജൂണില്‍ ഒറ്റപ്പാലത്തിനടുത്ത് കീഴാനെല്ലൂര്‍ ഇല്ലത്ത് ജനിച്ചു.1936ല്‍ വേദം പഠിക്കാനായി നാടുവിട്ട് ചെന്നൈയിലെത്തി. ആര്യസമാജം പ്രവര്‍ത്തകനായി. പണ്ഡിറ്റ് വേദബന്ധു ശര്‍മ്മയുടെ സഹായത്തോടെ ലാഹോര്‍ ഗുരുദത്ത ഭവന്‍ വിദ്യാലയത്തില്‍…
ഏണ്‍സ്റ്റ് ഹെമിംഗ്വേ
അമേരിക്കന്‍ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്വേ
കിളിരൂര്‍ രാധാകൃഷ്ണന്‍
മലയാളത്തിലെ ബാലസാഹിത്യകാരനും നോവലിസ്റ്റുമാണ് കിളിരൂര്‍ രാധാകൃഷ്ണന്‍ എന്ന വി.ആര്‍. രാധാകൃഷ്ണന്‍ നായര്‍. 1944 ജനുവരി 14നു കോട്ടയം ജില്ലയിലെ കിളിരൂരില്‍ ജനിച്ചു. ഡി.സി.ബുക്‌സില്‍ ജനറല്‍ മാനേജര്‍ ആയിരുന്നു. കൃതികള്‍ നോവലുകള്‍ അഭിശപ്തര്‍, പൂര്‍വാശ്രമം, അകത്തളങ്ങള്‍, …
