Archives for October, 2017 - Page 63

ഒബ്രി മേനന്‍

ഐറിഷ്-ഇന്ത്യന്‍ ദമ്പതികളുടെ മകനായി ജനിച്ച പ്രശസ്ത ആംഗലേയ എഴുത്തുകാരനും നാടക നിരൂപകനും സംവിധായകനുമായിരുന്നു ഒബ്രി മേനന്‍ (1912 ഏപ്രില്‍ 22-1989 ഫെബുവരി 13). മുഴുവന്‍ പേര് സാല്‍വദോര്‍ ഒബ്രി ക്ലാരന്‍സ് മേനന്‍. 1947ല്‍ രചിച്ച ദ പ്രവലെന്‍സ് ഓഫ് വിച്ചസ് എന്ന…
Continue Reading

ഒ.വി. ഉഷ

പ്രശസ്തയായ കവയിത്രിയാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷ (ജനനം: നവംബര്‍ 4, 1948).പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛന്‍ വേലുക്കുട്ടി മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ സുബേദാര്‍ മേജര്‍ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. പ്രശസ്തസാഹിത്യകാരന്‍ ഒ.വി.വിജയന്റെ സഹോദരിയാണ് ഒ.വി.ഉഷ.…
Continue Reading

ഒ.എസ്. ഉണ്ണികൃഷ്ണന്‍

മലയാള ചലച്ചിത്ര ഗാന രചയിതാവാണ് ഒ.എസ്. ഉണ്ണികൃഷ്ണന്‍. 2014ലെ മികച്ച ഗാനരചിയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് ഓതറേത്ത് വീട്ടില്‍ ശിവശങ്കരപിള്ള-തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മുണ്ടന്‍കാവ് ഗവ.ജെ.ബി. സ്‌കൂള്‍, കല്ലിശ്ശേരി ഹൈസ്‌കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് സര്‍വ്വകലാശാലയുടെ…
Continue Reading

ഒ.എം. കരുവാരക്കുണ്ട്

സമകാലികരായ മാപ്പിളപ്പാട്ട് രചയിതാക്കളില്‍ പ്രമുഖനാണ് ഒ.എം കരുവാരക്കുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് മുപ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള ഒ.എം കരുവാരക്കുണ്ട് പഴയകാല കൃതികള്‍ മറ്റുള്ളവര്‍ പാടുന്നത് കേട്ടും വായിച്ചും പഠിച്ചാണ് പില്‍കാലത്ത് മാപ്പിളപ്പാട്ട് രചയിതാവായി മാറിയത്. മലപ്പുറം ജില്ലയിലെ കിഴക്കനേറനാട്ടിലെ മലയോര ഗ്രാമമായ കരുവാരക്കുണ്ടിലാണ്…
Continue Reading

ഒ.എം. അനുജന്‍

പ്രമുഖനായ മലയാളകവിയാണ് ഒ.എം. അനുജന്‍ (ജനനം: 20 ജൂലൈ 1928). കഥകളി പ്രചരണത്തിനായി ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളി സ്ഥാപിച്ചു. മദ്രാസ് പ്രസിഡന്‍സി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തിന്റെ അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. മുപ്പതു…
Continue Reading

ഒ.അബ്ദുല്ല

പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റും രാഷ്ടീയ നിരീക്ഷകനുമാണ് ഒടുങ്ങാട്ട് അബ്ദുല്ല എന്ന ഒ.അബ്ദുല്ല. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരില്‍ ഒടുങ്ങാട്ട് മോയിന്‍ മുസ്‌ലിയാര്‍-ഫാതിമ ദമ്പതികളുടെ മകനായി 1942ല്‍ ജനനം. ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, ശാന്തപുരം ഇസ്‌ലാമിയ്യ കോളജ്, ഖത്തര്‍ അല്‍ മഹ്ദുദ്ദീനി എന്നിവിടങ്ങളില്‍…
Continue Reading

ഒ.വി. വിജയന്‍

ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ (ജൂലൈ 2,1930-മാര്‍ച്ച് 30 2005) എന്ന ഒ.വി. വിജയന്‍ മലയാളസാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനാണ്. കാര്‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു.1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛന്‍ വേലുക്കുട്ടി,…
Continue Reading

ഒ. മാധവന്‍

നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവന്‍ (1922ഓഗസ്റ്റ് 19- 2005). കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങള്‍ സംഭാവന ചെയ്തു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരി…
Continue Reading

ഒ. കൃഷ്ണന്‍ പാട്യം

അറിയപ്പെടുന്ന സാഹിത്യകാരനാണ് ഒ. കൃഷ്ണന്‍ പാട്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.1937 മെയ് 19ന് എം. രാമന്റെയും കുഞ്ഞിയമ്മയുടെയും മകനായി തലശ്ശേരിയിലെ പാട്യത്ത് ജനിച്ചു. എം.എ, എം.എഡ്, പി.എച്ച്.ഡി ബിരുദങ്ങള്‍. അദ്ധ്യാപകനായിരുന്നു. കൃതികള്‍     പാല്‍മരക്കാട്ടില്‍     ചേറ്റിലെ മനുഷ്യര്‍…
Continue Reading