Archives for October, 2017 - Page 64
ഒ. അബ്ദുറഹ്മാന്‍
പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, മതപണ്ഡിതന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു ഒ. അബ്ദുറഹ്മാന്‍. മാധ്യമം ഗ്രൂപ്പ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു. 1944 ഒക്ടോബര്‍ 27ന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരില്‍ ജനനം. പിതാവ്: ഒടുങ്ങാട്ട് മോയിന്‍ മുസ്‌ലിയാര്‍. മാതാവ്: ഫാത്വിമ. ചേന്ദംഗലൂര്‍…
കൊട്ടാരത്തില്‍ ശങ്കുണ്ണി
ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 മാര്‍ച്ച് 23-1937 ജൂലൈ 2) .അറുപതിലേറെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കൊ.വ.1030 മീനം 23ന് ( ക്രി.വ.1855 മാര്‍ച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാര്‍ത്ഥ പേര് വാസുദേവന്‍.…
ഐ. ഷണ്മുഖദാസ്
പ്രമുഖ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമാണ് ഐ. ഷണ്മുഖദാസ്. ഒറ്റപ്പാലത്ത് ജനനം. തൃശൂരില്‍ സ്ഥിരതാമസം. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയില്‍ അധ്യാപകനായി. പിന്നീട് കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ വിവിധ കോളേജുകളില്‍ ഇംഗ്‌ളീഷ് അധ്യാപനായി. തൃശൂര്‍ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ്…
ഏഴാച്ചേരി രാമചന്ദ്രന്‍
പ്രമുഖ കവിയും പത്രപ്രവര്‍ത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രന്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ചു. ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ…
ഏറ്റുമാനൂര്‍ സോമദാസന്‍
കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു ഏറ്റുമാനൂര്‍ സോമദാസന്‍ (16 മേയ് 1936 - 21 നവംബര്‍ 2011). സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ചു.…
തകഴി ശിവശങ്കരപ്പിള്ള
തകഴി ശിവശങ്കരപ്പിള്ള 1956ല്‍ എഴുതിയ മലയാള നോവലാണ് ചെമ്മീന്‍. ഹിന്ദു മത്സ്യതൊഴിലാളിയുടെ മകള്‍ 'കറുത്തമ്മ'യും മുസ്ലിം മത്സ്യ മൊത്ത വ്യാപാരിയുടെ മകന്‍ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥ. മുക്കുവക്കുടിലുകളില്‍ അക്കാലത്ത് വ്യാപകമായിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ…
ഗബ്രിയേല്‍ ഗാര്‍ഷിയ മാര്‍ക്വേസ്
വിഖ്യാത കൊളംബിയന്‍ സാഹിത്യകാരന് ഗബ്രിയേല്‍ ഗാര്‍ഷിയ മാര്‍ക്വേസ്
ഏകലവ്യന്‍ (കെ.എം. മാത്യു )
സാഹിത്യകാരനാണ് ഏകലവ്യന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ.എം. മാത്യു (ഓഗസ്റ്റ് 14 1934- മേയ് 6 2012). പട്ടാള നോവലുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ചില കൃതികള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്.1934ല്‍ കുന്നംകുളത്ത് ജനിച്ചു. മെട്രിക്കുലേഷന്‍ ജയിച്ചശേഷം 1953ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1960 മുതല്‍…
എല്‍.വി. രാമസ്വാമി അയ്യര്‍
പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യര്‍ രാമസ്വാമി അയ്യര്‍ (1895 ഒക്ടോബര്‍ 25-1948 ജനുവരി 31). ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളില്‍ അസാമാന്യമായ നൈപുണ്യം പ്രദര്‍ശിപ്പിച്ചു. മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ…
