ദേവി.പി. വി
ദേവി.പി. വി
ജനനം: 1991 ല്‍ തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍
മാതാപിതാക്കള്‍: ആര്. പ്രസന്നകുമാറും ജി. വിജയലക്ഷ്മിയും
കൃതി
ഇനി നമുക്കില്ലൊരു ബാല്യം
അവാര്‍ഡുകള്‍
കേരള സംസ്ഥാന ശിശുക്ഷേമസമിതി
കമല സുരയ്യ അവാര്‍ഡ്
ഗവ. മോഡല്‍ എച്ച്. എസ്. എല്‍. പി. എസ്., ശിശുവിഹാര്‍ യു. പി. എസ്., ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍, കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. വിദ്യാര്‍ത്ഥിനിയാണ്.
Leave a Reply