Archives for July, 2019

Featured

ദേശിയ പുരസ്‌കാരം വെറും ആഭാസം… ദേശീയ പുരസ്‌കാര വിതരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാല കൃഷ്ണന്‍

ദേശീയ പുരസ്‌കാരം വെറും ആഭാസമായി മാറിയിരിക്കുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് 'സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യരാഷ്ട്രത്തിന് ചേരാത്ത സെന്‍സറിങ്…
Continue Reading
Featured

എം ജി രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് എം ജയചന്ദ്രന്

എം ജി രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം ജി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനത്തില്‍ അവാര്‍ഡ് സമ്മാനിച്ചു. ടാഗോര്‍ തീയേറ്റില്‍ നടന്ന ഘനശ്യാമ സന്ധ്യ എന്ന പരിപാടിയിലാണ് അവാര്‍ഡ് സമ്മാനിച്ചത്. എം…
Continue Reading
Featured

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം ഷമ്മി തിലകന്

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം നടന്‍ ഷമ്മി തിലകന്. മുഖ്യമന്ത്രിയില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങിയ സന്തോഷം ആരാധകരുമായി ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് താരം. മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ പ്രകാശ് രാജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നല്‍കിയതിനാണ് ഷമ്മിയെ…
Continue Reading
Featured

കവി ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു

പ്രശസ്ത മലയാള കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു. 89 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് വൈകീട്ട് തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍…
Continue Reading
Featured

ഇന്ന് കാര്‍ഗില്‍ ദിനം…

കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചിട്ട് ഇന്ന് ഇരുപത് വര്‍ഷം തികയുന്നു.ഇന്ത്യപാക് പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു 1999 ജൂലൈ 26ലെ കാര്‍ഗില്‍ യുദ്ധ വിജയം. മൂന്ന് മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിലാണ് കാര്‍ഗില്‍ മഞ്ഞുമലകള്‍ക്കിടയില്‍നിന്ന് പാക്കിസ്ഥാന്‍ പട്ടാളത്തെ തുരത്തി…
Continue Reading
Featured

ന്യൂസ് മേക്കര്‍ പുരസ്‌കാരം പ്രളയ രക്ഷാപ്രവര്‍ത്തകര്‍ക്ക്

രണ്ടായിരത്തി പതിനെട്ടിലെ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ പുരസ്‌കാരം പ്രളയ രക്ഷാപ്രവര്‍ത്തകരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ചലച്ചിത്ര താരം പൃഥിരാജാണ് കേരളത്തിന്റെ രക്ഷകരായ മല്‍സ്യത്തൊഴിലാളികളെ ആദരിച്ചത്. സ്വജീവിതം മറന്ന് സഹജീവികളുടെ ഉയിര് കാക്കാനിറങ്ങിയ ധീരതയ്ക്ക് മലയാളി…
Continue Reading
Featured

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍…

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് പരോള്‍. വെല്ലൂര്‍ ജയിലില്‍ നിന്ന് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനുമായി ഒരുമാസത്തെ പരോളാണ് നളിനിക്ക് ലഭിച്ചിരിക്കുന്നത്. യു.കെയില്‍ വൈദ്യപഠനം നടത്തുന്ന മകള്‍ ഹരിത്ര അടുത്ത ആഴ്ച എത്തും.…
Continue Reading
Featured

കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ഇന്ന് എഴുപതാം പിറന്നാള്‍

മലയാള ചലച്ചിത്രഗാനരംഗത്ത് ഒഴിച്ചുകൂടാനാവാത്ത ആള്‍. ചലച്ചിത്രഗാനാസ്വാദകരുടെ നെഞ്ചിലിടംപിടിച്ച കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. കൈതപ്രത്തിന് 70 വയസ്സായെങ്കിലും മനസ്സ് ഇപ്പോഴും തുടിക്കുന്ന യൗവനമാണ്. കവിയും ഗാനരചയിതാവും സംഗീതജ്ഞനും തിരക്കഥാകൃത്തും അഭിനേതാവുമായ ഈ കണ്ണൂരുകാരന്‍ മ്യൂസിക് തെറപ്പിയിലും സിനിമാസംവിധാനത്തിലും ഒരുകൈ…
Continue Reading
Featured

ചന്ദ്രയാന്‍ 2… അഭിമാനനേട്ടവുമായി ഇന്ത്യ

തിങ്കളാഴ്ച പുലര്‍ച്ചെ ന് ഇന്ത്യയുടെ അഭിമാനം ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യം വിജയകരമായി സമാരംഭിച്ചതില്‍ നാസയും അഭിനന്ദനമറിയിച്ച് രംഗത്തെത്തി. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനു തൊട്ടുപിന്നാലെ 'ഇന്ത്യ ചന്ദ്രനിലേക്കുളള തന്റെ വിജയയാത്ര തുടങ്ങി' എന്ന തലക്കെട്ടോടെയാണ് അമേരിക്ക അടക്കമുളള…
Continue Reading
Featured

കറന്‍സിനാണയപുരാവസ്തുക്കളുടെ ഒരു മ്യൂസിയമാണ് തന്റെ സ്വപ്‌നം…

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നമ്മളില്‍ ചിലരെങ്കിലും നാണയ ശേഖരണം ആരംഭിച്ചിട്ടുണ്ട്. ചിലര്‍ ഏതെങ്കിലും ഒരു നാണയം ശേഖരിച്ചുവയ്ക്കും, മറ്റ് ചിലര്‍ രാജ്യത്തെ എല്ലാ നോട്ടുകളും. എന്നാല്‍ ഇങ്ങനെ ശേഖരിക്കുന്നവരില്‍ പൂരിഭാഗം പേരും എന്തെങ്കിലും ആവശ്യംവരുമ്പോള്‍ അത് ഉപയോഗിക്കും. ചിലര്‍ സ്‌കൂള്‍ തലത്തിലെ…
Continue Reading