Archives for July, 2019 - Page 2

Featured

മമ്മൂക്കയെ തോല്‍പിക്കാന്‍ പറ്റില്ല മക്കളെ…

വയസ്സായാല്‍ തന്റെ മുഖം എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ആഗ്രഹം എല്ലാര്‍ക്കും ഉണ്ട്. ഈ കാരണം കൊണ്ട് തന്നെ ഫേസ് ആപ്പ് ചലഞ്ച് ഇപ്പോള്‍ തരംഗമായിമാറിയിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല പ്രായമായാല്‍ താന്‍ ഇങ്ങനെയായിരിക്കുമെന്ന് താരങ്ങളും പറഞ്ഞിരുന്നു. നീരജ് മാധവായിരുന്നു ഫേസ് ആപ്പ് ചലഞ്ചാക്കി മാറ്റി ആദ്യം…
Continue Reading
Featured

എന്റെ തലവര തെളിഞ്ഞത് ആശബ്ദം കാരണമാണ്…

ഒരുകാലത്ത് മിമിക്രി കാസറ്റുകളില്‍ വിലപിടിപ്പുള്ള ശബ്ദമായിരുന്നു ഷാജുവിന്റേത്. ഷാജു സിനിമയിലെത്തിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ആരുടെയും സഹായമില്ലാതെ സിനിമയിലെത്തിയ ഷാജുവിന് മിമിക്രിയെന്നാല്‍ ജീവവായുവാണ്.ഒരു ഘട്ടത്തില്‍ സിനിമ തന്നെ കൈവിടുമോയെന്ന ആശങ്ക ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ സ്പാര്‍ക്ക് ചെയ്തപ്പോള്‍ ഷാജു സീരിയലുകളുടെ ലോകത്തേക്ക്…
Continue Reading
Featured

മലയാളികള്‍ ഇങ്ങനെയൊന്നും ആകരുത്…  

മലയാളത്തിന്റെ പ്രിയ കവയിത്രി പറയുന്നത് മലയാളികള്‍ക്ക് ബുദ്ധിയും കഴിവുമൊക്കെയുണ്ടെങ്കിലും ഒരുപാട് അഹങ്കാരമുണ്ട്. ഒന്നിനെയും വകവെക്കില്ല. ഒന്നിനോടും ബഹുമാനവുമില്ല. നിയമം പാലിക്കുന്നത് മോശമാണെന്ന ധാരണയുണ്ട്. പിന്നെ, മദ്യത്തിനോടുള്ള ആസക്തി. സ്വര്‍ണത്തോടുള്ള ആര്‍ത്തി. ഇതൊന്നും നല്ല ലക്ഷണങ്ങളല്ല. ഇത്രയും വിദ്യാഭ്യാസമുള്ള ഒരു വര്‍ഗം ഇങ്ങനെയല്ല…
Continue Reading
Featured

എഴുത്തിന്റെ എഴുപത് വര്‍ഷം… 

എഴുത്തിന്റെ ലോകത്ത് എഴുപത് വര്‍ഷം പിന്നിട്ട ടി. പത്മനാഭന്‍. എഴുത്ത് മാത്രമല്ല സംഗീതവും വായനയും ക്ഷോഭവും സൗഹൃദവും നിറഞ്ഞ വ്യക്തിജീവിതമാണ് ടി. പത്മനാഭന്‍ന്റേത്. 1996ല്‍ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അത് നിരസിച്ചു. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമുള്ള ആളാണ് ടി. പത്മനാഭന്‍. നിശബ്ദമായ…
Continue Reading
Featured

സംയുക്ത അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുമോ?

എക്കാലത്തേയും മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് നടി സംയുക്ത വര്‍മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന താരത്തിന്റെ തിരിച്ചു വരവ് എന്നാണ് എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍, ഉര്‍വശി, സംവൃത…
Continue Reading
Featured

ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം ബി. രാജീവന്

കാസര്‍കോട്: ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്റെ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സാഹിത്യ വിമര്‍ശകന്‍ ബി. രാജീവനു ലഭിച്ചു.28നു കാസര്‍കോട്ട് നടന്‍ പ്രകാശ് രാജ് സമ്മാനിക്കും. 50000 രൂപയാണ് പുരസ്‌കാര തുക.
Continue Reading
Featured

ഡോ. കെ.പി. ഹരിദാസിന്റെ അഞ്ചു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍

തിരുവന്തപുരം: പ്രശസ്ത സര്‍ജന്‍ ഡോ.കെ.പി.ഹരിദാസിന്റെ അഞ്ചു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ പുസ്തക രൂപത്തിലേയ്ക്ക് മാറ്റി കഴിഞ്ഞു. ലോര്‍ഡ്‌സ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കൂടിയായ ഡോ.ഹരിദാസിന്റെ ദ് സ്‌റ്റോറി ഓഫ് മൈ സ്‌കാല്‍പ്പല്‍ ഇന്ന് ആറു മണിക്ക് ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡനിലെ ചടങ്ങില്‍…
Continue Reading
Featured

ഇസ്സഡ്.കെ.ടെകോലാനാ ടെക്‌നോളജീസിന്റെ ഡ്രീംസ് ആന്റ് ഡ്രീംസ് മാധ്യമ അവാര്‍ഡ് കൊച്ചിയില്‍ പ്രഖ്യാപിച്ചു

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും,ടെലിവിഷന്‍ പരിപാടികള്‍ക്കും, ഏര്‍പ്പെടുത്തിയ ഇസ്സഡ്.കെ.ടെകോലാനാ ടെക്‌നോളജീസ്, ഡ്രീംസ് ആന്റ് ഡ്രീംസ് മാധ്യമ അവാര്‍ഡ് കൊച്ചിയില്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് കൈരളി ന്യൂസ് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ എസ് ഷീജ അര്‍ഹയായി. മികച്ച സാമൂഹ്യക്ഷേമ പരിപാടിക്കുള്ള അവാര്‍ഡിന് ജീവന്‍ടിവി ന്യൂസ്എഡിറ്റര്‍…
Continue Reading
Featured

ഈ മുത്തശ്ശിയെ അറിയണം…

മലയാളികള്‍ ഇപ്പോള്‍ മലയാളം എന്ന ഭാഷയെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യുന്നുണ്ടാവില്ല. എന്തിനേറെ പറയുന്നു സ്‌കൂളില്‍ മക്കളെ വിടുന്നത് പോലും മലയാളം വായിക്കാനും എഴുതാനും പഠിക്കാനല്ലായെന്നാണ് മിക്ക മതാപിതാക്കളും പറയുന്നത്. അവര്‍ ഇംഗ്ലീഷ് മാത്രം പഠിച്ചാല്‍ മതി എന്നാണ് അവര്‍ പറയുന്നത്. സ്‌കൂളില്‍…
Continue Reading
Featured

നീ എനിക്കെന്നും സ്‌പെഷ്യല്‍ ആണ്… ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്റ്റീഫന്‍ ദേവസ്സി

ഈ ലോകത്തോട് വിടപറഞ്ഞ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി.'പിറന്നാളാശംസകള്‍ ബാലാ...നമ്മള്‍ പങ്കുവച്ച ഓര്‍മ്മകള്‍,തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മിക്കും.. നീ എനിക്കെന്നും സ്‌പെഷ്യല്‍ ആയ വ്യക്തിയായിരുന്നു, ഇനിയും അതങ്ങനെ…
Continue Reading