വയലാര്‍ കൃതികള്‍
(കവിതകളും ഗാനങ്ങളും)
വയലാര്‍ രാമവര്‍മ്മ
സാ.പ്ര.സ.സംഘം 1976
വയലാര്‍ രാമവര്‍മ്മ എഴുതിയ കവിതകളുടെയും ഗാനങ്ങളുടെയും സമാഹാരം. രണ്ടുഭാഗങ്ങളാണുള്ളത്. ഒന്നാംഭാഗത്തില്‍ 118 കവിതകള്‍. രണ്ടാംഭാഗത്തില്‍ 1001 ഗാനങ്ങള്‍. കൃതികള്‍ എഡിറ്റ് ചെയ്തത് ഒ.എന്‍.വി കുറുപ്പ്. എന്‍.വി.കൃഷ്ണവാരിയരും ഒ.എന്‍.വി കുറുപ്പും അവതാരിക എഴുതിയിരിക്കുന്നു.
Leave a Reply