ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍ ദേശീയപ്രസ്ഥാനത്തില്‍
(പഠനം)
പട്ടം ജി.രാമചന്ദ്രന് നായര്‍
എന്‍.ബി.എസ് 1974
പട്ടം ജി.രാമചന്ദ്രന് നായര്‍ എഴുതിയ പഠനഗ്രന്ഥമാണ് ഇത്. ഉള്ളടക്കം: ദേശീയപ്രസ്ഥാനത്തിന്റെ ദീപശിഖകള്‍, വള്ളത്തോള്‍ കവിതയും ദേശീയ പ്രസ്ഥാനവും, ഉള്ളൂര്‍ക്കവിതയിലെ ദേശീയത, ദേശീയത ആശാന് കവിതയില്‍, ഒരപഗ്രഥനം. അവതാരിക എഴുതിയിരിക്കുന്നത് എം.കൃഷ്ണന് നായര്‍.
Leave a Reply