(ഉപന്യാസം)
ഡോ. മുഹമ്മദ് അല്‍ അരീഫി
അറേബ്യന്‍ ബുക്‌സ് 2022

മഹത്തായ മാതൃകാ ജീവിതത്തിന് ഉടമയായ പ്രവാചക തിരുമേനിയുടെ ജീവിതസംഭവങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ നിരത്തി ജീവിത വിജയത്തിന്റെ വഴികള്‍ പറഞ്ഞുതരുകയാണ് പ്രമുഖ പണ്ഡിതനും പരിശീലകനുമായ ഡോക്ടര്‍ മുഹമ്മദ് അല്‍ അരീഫി ഈ ഗ്രന്ഥത്തില്‍. കുടുംബജീവിതത്തിലും പൊതുരംഗത്തും വിജയം കൈവരിക്കാനുള്ള മന്ത്രങ്ങള്‍ ഇതില്‍ അദ്ദേഹം വിശദീകരിക്കുന്നു. രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതു പ്രവര്‍ത്തകര്‍, പ്രബോധകര്‍, പ്രഭാഷകര്‍, മന:ശാസ്ത്ര വിദഗ്ധര്‍ തുടങ്ങി കുടുംബവും സമൂഹവുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം ഏറെ പ്രയോജനകരമായ രചനാജീവിതം ആസ്വാദ്യകരമാക്കുക കാരണം അതു വളരെ പരിമിതമാണ്. സന്തപിക്കാന്‍ സമയമില്ല, അതിനെന്തു വേണം-അതാണ് ഈ ഗ്രന്ഥം പറഞ്ഞുതരുന്നത്.