ജ്ഞാനപീയൂഷം
(തമിഴ് ക്രൈസ്തവ ഗ്രന്ഥത്തിന്റെ പരിഭാഷ)
കുര്യാക്കോസ് ഏലിയാസച്ചന്
മാന്നാനം സെന്റ് ജോസഫ്സ് പ്രസ് 1846
വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചന് കോട്ടയത്തിനടുത്തുള്ള മാന്നാനത്തു സ്ഥാപിച്ച അച്ചുകൂടമായ ‘മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സില്‍ അച്ചടിച്ച ആദ്യ ഗ്രന്ഥമാണ് ‘ജ്ഞാനപീയൂഷം’. 1846ലായിരുന്നു അത്. ഒരു തമിഴ് ക്രൈസ്തവഗ്രന്ഥത്തിന്റെ പരിഭാഷയാണ് 332 പേജുള്ള ഈ പ്രാര്‍ത്ഥനാപ്പുസ്തകം. മലയാളികളായ ക്രൈസ്തവര്‍ക്ക് മാതൃഭാഷയില്‍ അച്ചടിച്ചു കിട്ടിയ ആദ്യത്തെ ജപപുസ്തകമായിരുന്നു.
Leave a Reply