പാശ്ചാത്യ ഹാസ്യസാഹിത്യചരിത്രം
(പഠനം)
മേക്കൊല്ല പരമേശ്വരന് പിള്ള
എന്‍.ബി.എസ് 1973-74
മേക്കൊല്ല പരമേശ്വരന് പിള്ളയുടെ പഠനഗ്രന്ഥമാണ് പാശ്ചാത്യ ഹാസ്യ സാഹിത്യചരിത്രം. ഒന്നാംഭാഗം 1973ല്‍ പുറത്തിറങ്ങി. ഇതില്‍ ലാറ്റിന്‍ സാഹിത്യത്തിലെ ഹാസ്യമാണ് പ്രതിപാദ്യം. 1974ല്‍ പുറത്തിറങ്ങിയ രണ്ടാംഭാഗത്തില്‍ ഫ്രഞ്ച് സാഹിത്യത്തിലെ ഹാസ്യത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
Leave a Reply