പോളപ്പതം admin August 31, 2022 പോളപ്പതം2022-08-31T13:14:30+05:30 No Comment (നോവല്‍) രാജു കെ.വാസു ഡി.സി ബുക്സ്, കോട്ടയം 2022കീഴാളജീവിതത്തിന്റെ എതിരിടലും അതിജീവനവും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന നോവല്‍. വാക്കുകളുടെ മ്യൂസിയം പണിതെടുക്കുന്നതില്‍ വിജയിച്ച രചനാവൈഭവം.
Leave a Reply