വണക്കമാസകാലത്തെ ഒരു പശുപ്പിറവി രാത്രി
(കവിത)
പ്രഭാ സക്കറിയാസ്
വീസി ബുക്‌സ് 2022
പ്രഭാസക്കറിയാസിന്റെ കവിതകളുടെ സമാഹാരം. ദേശകാലങ്ങളെ പൊടിതട്ടിയെടുക്കുന്ന ഒരു നഗരവാസിയുടെ അകാല്പനിക സൗന്ദര്യം പടര്‍ത്തുന്ന കവിതകള്‍. സ്ത്രീ എന്ന നിലയിലും കോട്ടയത്തുകാരി എന്ന നിലയിലും കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെ പല ഭാവങ്ങളില്‍ കവിതകളായി പിറന്നിരിക്കുന്നു.
Leave a Reply