ഹിഡിംബി
(നോവല്‍)
എം.എന്‍.വിനയകുമാര്‍
ഗ്രീന്‍ ബുക്സ് 2022
മഹാഭാരത കഥാപാത്രം ഹിഡിംബി പ്രകൃതിയുടെ പ്രതിരൂപമായ ഒരു കുറത്തിയായി അവതരിക്കുന്നു. എകലവ്യന്‍ എന്ന നിഷാദന്റെ വിരലറുത്തെടുത്ത കഥ. കാടിന്റെ മക്കളുടെ കഥ പറയുന്ന, പ്രകൃതിയിലെ സര്‍വജീവജാലങ്ങളുടെയും കഥ ഹിഡിംബിയിലൂടെ അനാവരണം ചെയ്യുമ്പോള്‍, പാരിസ്ഥിതിക സൗന്ദര്യം നോവലില്‍ നിറയുന്നു.
Leave a Reply