(കഥകള്‍)
വീണ
എസ്.പി.സി.എസ് കോട്ടയം 2022

മനുഷ്യകാമനകളെയും പ്രണയവും നൊമ്പരങ്ങളും നെടുവീര്‍പ്പുകളും മണക്കുന്ന കഥകളുടെ സമാഹാരം. ദേശത്തിനെയും ഭാഷയെയും ജീവിതത്തെയും കയ്യടക്കത്തോടെ ഒതുക്കിയെടുത്ത രചനാശൈലിയാണ് ഈ കഥകളുടെ പ്രത്യേകത.