(സാമൂഹ്യശാസ്ത്രം)
തായാട്ട് ശങ്കരന്‍
എന്‍.ബി.എസ് 1980
തായാട്ട് ശങ്കരന്‍ രചിച്ച കൃതിയാണ് എന്റെ ആനുകാലിക ഡയറി. വിദ്യാഭ്യാസം, ഗാന്ധിസം, സാമൂഹ്യപ്രശ്‌നങ്ങള്‍, രാഷ്ട്രീയകാര്യങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.