(സാമൂഹ്യചരിത്രം)
പി.എസ്.വേലായുധന്‍
കൊല്ലം എസ്.എന്‍.ഡി.പി യോഗം 1978
കേരളത്തിലെ ആദ്യത്തെ സാമുദായിക സംഘടനകളിലൊന്നായ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ സവിസ്തരമായ ചരിത്രമാണ് പി.എസ്. വേലായുധന്‍ രചിച്ചിട്ടുള്ളത്.