(നോവല്‍)
ഏഴംകുളം മോഹന്‍കുമാര്‍
ഉണ്മ പബ്ലിക്കേഷന്‍ 2023
ഇന്ന് അന്യംനിന്നുപോകുന്ന ഗ്രാമീണജീവിതം ഒരു നോവലിലൂടെയെങ്കിലും വായിക്കാന്‍ കഴിയുന്നത് സന്തോ ഷകരമാണ്. പുറംചട്ടയില്‍ രേഖപ്പെടുത്തിയതുപോലെ പരിസ്ഥിതി സംരക്ഷണത്തിനു പോരാടുന്ന ഒരു ഗ്രാമീണ സമൂഹത്തിന്റെ വിഹ്വലതകളാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. കഥപറച്ചിലില്‍ വളച്ചുകെട്ടൊന്നുമില്ല. ആഖ്യാനത്തില്‍ പരീക്ഷണങ്ങളും ഇല്ല. വായനക്കാരനെ പിടിച്ചുനിര്‍ത്തുന്ന ആഖ്യാന