(നോവല്‍)
സുഭാഷ് ചന്ദ്രന്‍

സുഭാഷ് ചന്ദ്രന്‍ എഴുതിയ മലയാള നോവല്‍ ആണ് മനുഷ്യന് ഒരു ആമുഖം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ച ഈ നോവല്‍ ഡി.സി.ബുക്‌സ് പുസ്തകരൂപത്തില്‍ പുറത്തിറക്കി.

അവാര്‍ഡുകള്‍

2011 ലെ ഓടക്കുഴല്‍ അവാര്‍ഡ്
2011ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 2014
2015ലെ വയലാര്‍ പുരസ്‌കാരം