(ചെറുകഥ)
എം. സുകുമാരന്‍

എം. സുകുമാരന്‍ രചിച്ച ചെറുകഥയാണ് മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം. ഈ കൃതിക്ക് 1976ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.