(നോവല്‍)
ആനന്ദ്

ആനന്ദ് എഴുതിയ മലയാള നോവല്‍ ആണ് മരുഭൂമികള്‍ ഉണ്ടാകുന്നത്. ഡി.സി. ബുക്‌സ് 1989ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 1993ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു.