(യാത്രാവിവരണം)
വി.മുസഫര്‍ അഹമ്മദ്

വി. മുസഫര്‍ അഹമ്മദ് രചിച്ച ഗ്രന്ഥമാണ് മരുഭൂമിയുടെ ആത്മകഥ. മികച്ച യാത്രാവിവരണത്തിനുള്ള 2010ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കറന്റ് ബുക്‌സ്, തൃശൂര്‍ ആണ് പ്രസാധകര്‍.സൗദി അറേബ്യയിലെ മരുഭൂമികളിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ഉള്ളടക്കം.