(വൈജ്ഞാനിക സാഹിത്യം)
കെ.ടി. രവിവര്‍മ്മ

കെ.ടി. രവിവര്‍മ്മ രചിച്ച ഗ്രന്ഥമാണ് മരുമക്കത്തായം. 2005ല്‍ വൈജ്ഞാനിക സാഹിത്യത്തിനു നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.