(പലവക)
എസ്.കെ. നായര്‍

എസ്.കെ. നായര്‍ രചിച്ച ഗ്രന്ഥമാണ് മറക്കാത്ത കഥകള്‍. 1973ല്‍ പലവക ഗ്രന്ഥങ്ങള്‍ക്കായി നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.ഈ കൃതി മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പിന്നീട് എന്‍.ബി.എസ്. പുസ്തകരൂപത്തിലാക്കി.