നിരൂപണം
എം.ആര്‍. ചന്ദ്രശേഖരന്‍

എം.ആര്‍. ചന്ദ്രശേഖരന്‍ രചിച്ച ഗ്രന്ഥമാണ് മലയാളനോവല്‍ ഇന്നും ഇന്നലെയും. 2010ല്‍
നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.