നിരൂപണം
കെ. രാഘവന്‍പിള്ള

ഡോ.കെ. രാഘവന്‍പിള്ള രചിച്ച ഗ്രന്ഥമാണ് മലയാളപ്പിറവി. 1969ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.