(കവിത)
എന്‍. ബാലാമണിയമ്മ

എന്‍. ബാലാമണിയമ്മ രചിച്ച മുത്തശ്ശി എന്ന കവിതാസമാഹാരത്തിനാണ് 1963ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.