(കവിത)
വിജയലക്ഷ്മി

വിജയലക്ഷ്മി എഴുതിയ കൃതിയാണ് മൃഗശിക്ഷകന്‍. ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. 1994ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇതിനു ലഭിച്ചു.