(കവിത)
സുധാകരന്‍ തേലക്കാട്
കേരള സാഹിത്യ അക്കാദമി 2022

ഭാവസാന്ദ്രമായും അയത്‌നലളിതമായും എഴുതപ്പെട്ട സുധാകരന്‍ തേലക്കാടിന്റെ കവിതകള്‍ പരിവര്‍ത്തനത്തിന്റെ പേറ്റുനോവനുഭവിച്ച ഒരു കാലഘട്ടത്തിന്റെ പ്രാണ സ്പന്ദനങ്ങളാണ്. ഇരുപത്തിയേഴാം വയസ്സില്‍ ജീവിതത്തില്‍നിന്നും പടിയിറങ്ങിപ്പോയ സുധാകരന്‍ തേലക്കാടിനെ മലയാള കവിതയില്‍ അനശ്വരനാക്കുന്ന സമാഹാരമാണിത്.