ഐതിഹ്യമാല (നാലാം ഭാഗം)
കൊട്ടാരത്തില്‍ ശങ്കുണ്ണി
തൃശൂര്‍ മംഗളോദയം 1953 (മൂന്നാംപതിപ്പ്)
വി.കെ.രാമന് മേനോന്റെ ആമുഖോപന്യാസം.
ഉള്ളടക്കം: ഊരകത്ത് അമ്മത്തിരുവടി, സ്വാതിതിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട്, പിലാമന്തോള്‍ മൂസ്സ്, ശാസ്താംകോട്ടയും കുരങ്ങന്മാരും, മഴമംഗലത്ത് നമ്പൂരി, വയസ്കര കുടുംബവും അവിടത്തെ ശാസ്താവും, കായംകുളത്ത് രാജാവിന്റെ ശ്രീചക്രം, കുളപ്പുറത്ത് ഭീമന്, മണ്ണടിക്കാവും കാമ്പിത്താനും, ശ്രീകൃഷ്ണ കര്‍ണാമൃതം, കടമറ്റത്തു കത്തനാര്, തോലകവി, കുഞ്ചിക്കുട്ടിപ്പിള്ള സര്‍വാധികാര്യക്കാര്‍, അച്ചന്‍കോവില്‍ ശാസ്താവും പരിവാരമൂര്‍ത്തികളും, അവണാമനയ്ക്കല്‍ ഗോപാലന്.
Leave a Reply