(മലയാളപുസ്തക വിവരണം)
കെ.എം. ഗോവി
കേരള സാഹിത്യ അക്കാദമി
എട്ട് വാല്യങ്ങള്‍.
62 വിഷയവിഭാഗങ്ങളിലായി ഇതുവരെ മലയാളത്തില്‍ ഇറങ്ങിയ കാല്‍ലക്ഷത്തിലേറെ പുസ്തകങ്ങളുടെ സൂചിയാണിത്. ഒടുവിലത്തെ വാല്യം
ഇറങ്ങിയത് 1996 മുതല്‍ 2000 വരെയുള്ള നാലുകൊല്ലത്തിനിടെ ഇറങ്ങിയ 6184 പുസ്തങ്ങളുടെ വിവരങ്ങളുമായിട്ടാണ്. ഡോ.എന്‍.സാം കൂടി ഈ
വാല്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.