(കലാപഠനം)
ഡോ.ചുമ്മാര്‍ ചൂണ്ടല്‍
കേരള സാഹിത്യ അക്കാദമി
കളിയിലും വേഷത്തിലും പാട്ടിലും ദേശത്തനിമയുടെ സൗന്ദര്യവിസ്മയം തീര്‍ക്കുന്ന നാടന്‍കലാരൂപമായ കുമ്മാട്ടിയെപ്പറ്റി ആധികാരികമായ
ആദ്യത്തെ പഠനം. അവതാരിക: ഡോ.എം.ജി.എസ് നാരായണന്‍