കേസരി
(ഉപന്യാസ സമാഹാരം)
വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍
തൃശൂര്‍ ഭാരതവിലാസം 1941
കേസരി എന്ന പേരിലറിയപ്പെട്ട വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍ എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരം. സി.ഡി ഡേവിഡിന്റെ അവതാരികയും സി.അച്യുതമേനോന്റെ ഇംഗ്ലീഷിലുള്ള അവതാരികയും ഉള്‍പ്പെടുന്നു.
Leave a Reply