(ഉപന്യാസം)
മൂര്‍ക്കോത്ത് കുഞ്ഞപ്പ
കോഴിക്കോട് കെ.ആര്‍ 1968

മലയാളത്തില്‍ ഹാസ്യസാഹിത്യം, ബംഗാളിലെ മുസ്ലിം കവികള്‍, അശ്ലീലഹാസ്യം, റസ്സല്‍, പുസ്തകത്തിന്റെ വില, പുസ്തകത്തിന്റെ ജനനം തുടങ്ങിയ ലേഖനങ്ങള്‍.