(സമാഹാരഗ്രന്ഥം)
കുഞ്ഞുണ്ണി

കവി കുഞ്ഞുണ്ണിമാഷിന്റെ കുസൃതികളടങ്ങിയ ഒരു വലിയ സമാഹാരമാണിത്. പലതരം കഥകളും കവിതകളും കുറിപ്പുകളും ആത്മകഥാഭാഗങ്ങളുമെല്ലാമുള്ള സമാഹാരം. കുഞ്ഞുണ്ണികൃതികളുടെ രണ്ടാം വോള്യം. 2006ല്‍ ആദ്യപതിപ്പ്. പ്രസാധകര്‍ ഡി.സി ബുക്‌സ്.
ഊണുതൊട്ട് ഉറക്കംവരെ, പലതരം കഥകളും കാര്യങ്ങളും അടിയുംപൊടിയും, അക്ഷരത്തെറ്റ്, ബാലപ്രബന്ധങ്ങള്‍, കുഞ്ഞുണ്ണിമാഷും കുട്ട്യോളും, കുട്ടേട്ടന്‍, വരകളും വരികളും, സ്‌നേഹാമൃതം എന്നിവയും ആത്മകഥാഭാഗങ്ങളായ എന്നിലൂടെ, നടത്തം എന്നിവയും ഉള്‍പ്പെട്ടതാണ് ഈ സമാഹാരം.