(ഉപന്യാസം)
മൂര്‍ക്കോത്ത് കുഞ്ഞപ്പ
കോഴിക്കോട് പി.കെ 1958
പൂട്ടും താക്കോലും, കുപ്പായത്തിന്റെ കുടുക്ക്, തൂവലും പേനയും, ഫൗണ്ടന്‍പേന, ക്ഷൗരക്കത്തി, സേഫ്റ്റി റേസര്‍, ഘടികാരം, രാജാക്കന്മാരും ഘടികാരവും തുടങ്ങിയ ഉപന്യാസങ്ങള്‍.