വിജ്ഞാനമണ്ഡലം
(നിരൂപണം)
പി.വി.കൃഷ്ണന് നായര്‍
സാ.പ്ര.സ.സംഘം 1060
മലയാള സാഹിത്യത്തെക്കുറിച്ച് 12 ഉപന്യാസങ്ങള്‍. അലങ്കാരം, മലയാളികളും സംസ്കൃത ഭാഷാഭ്യസനവും, വിദ്യാര്‍ഥികളും സാഹിത്യചിന്തയും, മിസ്റ്റിക് കവിത, പുരോഗമന സാഹിത്യം, നാലപ്പാടന്റെ ചെറുപ്പത്തിലെ കവിതകള്‍, വള്ളത്തോളും ഞാനും തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply