(ലേഖന സമാഹാരം)
കുട്ടികൃഷ്ണമാരാര്‍

മലയാളത്തിലെ പ്രസിദ്ധ നിരൂപണഗ്രന്ഥമാണ് സാഹിത്യപര്യടനം. കുട്ടികൃഷ്ണമാരാര്‍ ആണ് ഗ്രന്ഥകര്‍ത്താവ്. പതിനഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.