Archives for ക്ലാസിക് - Page 24
അയോദ്ധ്യാകാണ്ഡം പേജ് 26
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു മെന്നെ വനത്തിന്നയയ്‌ക്കെന്നു മറ്റേതും സത്യവിരോധം വരുമെന്നു തന്നുടെ ചിത്തേ നിരൂപിച്ചു പേടിച്ചു താതനും മാതാവിനാശു വരവും കൊടുത്തിതു താതനതുകൊണ്ടു ഞാനിന്നു പോകുന്നു ദണ്ഡകാരണ്യേ പതിന്നാലുവത്സരം ദണ്ഡമൊഴിഞ്ഞു വസിച്ചു വരുവന്‍ ഞാന്‍ നീയതിനേതും മുടക്കം പറകൊലാ മയ്യല്‍ കളഞ്ഞു…
അയോദ്ധ്യാകാണ്ഡം പേജ് 22
വിദ്രുതം വന്നിതു പിന്നെയും ഭാസ്‌കരന്‍ ഇത്ഥം മതിഭ്രമമുള്ളോരു ജന്തുക്കള്‍ ചിത്തേ വിചാരിപ്പതില്‌ള കാലാന്തരം ആയുസ്‌സു പോകുന്നതേതുമറിവീല മായാസമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍ വാര്‍ദ്ധക്യമോടു ജരാനരയും പൂണ്ടു ചീര്‍ത്ത മോഹേന മരിക്കുന്നതിതു ചിലര്‍ നേത്രേന്ദ്രിയം കൊണ്ടു കണ്ടിരിക്കെ പുന രോര്‍ത്തറിയുന്നീല മായ തന്‍ വൈഭവം ഇപേ്പാളിതു…
അയോദ്ധ്യാകാണ്ഡം പേജ് 23
ആകയാല്‍ മോക്ഷാര്‍ത്ഥിയാകില്‍ വിദ്യാഭ്യാസ മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും തത്ര കാമക്രോധലോഭമോഹാദികള്‍ ശത്രുക്കളാകുന്നതെന്നുമറിക നീ മുക്തിക്കു വിഘ്‌നം വരുത്തുവാനെത്രയും ശക്തിയുള്ളൊന്നതില്‍ ക്രോധമറികെടോ മതാപിത്രുഭ്രാത്രുമിത്രസഖികളെ ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍ ക്രോധമൂലം മനസ്താപമുണ്ടായ് വരും ക്രോധമൂലം നൃണാം സംസാരബന്ധനം ക്രോധമലേ്‌ളാ നിജ ധര്‍മ്മക്ഷയകരം…
അയോദ്ധ്യാകാണ്ഡം പേജ് 24
കേക്കേണമമ്മേ! തെളിഞ്ഞു നീയെന്നുടെ വാക്കുകളേതും വിഷാദമുണ്ടാകൊലാ ആത്മാവിനേതുമേ പീഡയുണ്ടാക്കരു താത്മാവിനെയറിയാത്തവരെപേ്പാലെ സര്‍വ്വലോകങ്ങളിലും വസിച്ചീടുന്ന സര്‍വ്വ ജനങ്ങളും തങ്ങളില്‍ത്തങ്ങളില്‍ സര്‍വദാ കൂടിവാഴ്‌കെന്നുള്ളതില്‌ളലേ്‌ളാ സര്‍വ്വജ്ഞയലേ്‌ളാ ജനനി! നീ കേവലം ആശു പതിന്നാലു സംവത്സരം വന ദേശേ വസിച്ചു വരുന്നതുമുണ്ടു ഞാന്‍ ദു:ഖങ്ങളെല്‌ളാമകലെക്കളഞ്ഞുടന നുള്‍ക്കനിവോടനുഗ്രഹിച്ചീടണം അച്ഛനെന്തുള്ളിലെന്നിച്ഛയെന്നാലതി…
അയോദ്ധ്യാകാണ്ഡം പേജ് 20
ദണ്ഡകാരണ്യത്തിനാശു നീ പോകില്‍ ഞാന്‍ ദണ്ഡധരാലയത്തിന്നു പോയീടുവന്‍ പൈതലെ വേര്‍വിട്ടുപോയ പശുവിനു ള്ളാധി പറഞ്ഞറിയിയ്ക്കരുതലേ്‌ളാ? നാടു വാഴേണം ഭരതനെന്നാകില്‍ നീ കാടു വാഴേണമെന്നുണ്ടോ വിധിമതം? എന്തു പിഴച്ചതു കൈകേയിയോടു നീ ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാല്‍. താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു ഭേദം…
അയോദ്ധ്യാകാണ്ഡം പേജ് 21
മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു സുന്ദരനിന്ദിരാമന്ദിരവത്സനാ നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹന്‍ ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക വൃന്ദവന്ദ്യാംഘ്രിയുഗമാരവിന്ദന്‍ പൂര്‍ണ്ണ ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയന്‍ വൃന്ദാരവൃന്ദ മന്ദാരദാരൂപമന്‍ ലക്ഷമണസാന്ത്വനം വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു മുന്നമേ ഞാനെടോ, നിന്നുള്ളിലെപേ്പാഴും എന്നെക്കുറിച്ചുള്ള…
അയോദ്ധ്യാകാണ്ഡം പേജ് 18
രാഘവ വാക്യമേവം കേട്ടു ഭൂപതി ശോകേന നന്ദനന്‍ തന്നോടു ചൊല്‌ളിനാന്‍: സ്ത്രീജിതനായതികാമുകനായൊരു രാജാധമനാകുമെന്നെയും വൈകാതെ പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ ദോഷം നിനക്കതിനേതുമകപെ്പടാ അല്‌ളായ്കിലെന്നോടു സത്യദോഷം പറ്റു മലേ്‌ളാ കുമാര! ഗുണാംബുധേ!രാഘവ! പൃഥ്വീപതീന്ദ്രന്‍ ദശരഥനും പുന രിത്ഥം പറഞ്ഞു കരഞ്ഞു…
അയോദ്ധ്യാകാണ്ഡം പേജ് 19
ധാര്‍മ്മികയാകിയ മാതാ സുസമ്മതം ബ്രാഝണരെക്കൊണ്ടു ഹോമപൂജാദികള്‍ പുത്രാഭ്യുദയത്തിനായ്‌ക്കൊണ്ടു ചെയ്യിച്ചു വിത്തമതീവ ദാനങ്ങള്‍ ചെയ്താദരാല്‍ ഭക്തികൈക്കൊണ്ടു ഭഗവല്പദാംബുജം ചിത്തത്തില്‍ നന്നായുറപ്പിച്ചിളകാതെ നന്നായ് സമാധിയുറച്ചിരിക്കുന്നേരം ചെന്നോരു പുത്രനേയും കണ്ടതില്‌ളലേ്‌ളാ അന്തികേ ചെന്നു കൌസല്യയോടന്നേരം സന്തോഷമോടു സുമിത്ര ചൊല്‌ളീടിനാള്‍: രാമനുപഗതനായതു കണ്ടീലേ? ഭൂമിപാലപ്രിയേ!നോക്കീടുകെന്നപേ്പാള്‍ വന്ദിച്ചു നില്‍ക്കുന്ന…
അയോദ്ധ്യാകാണ്ഡം പേജ് 15
രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു രാമനെച്ചെന്നു വരുത്തുക വൈകാതെ എന്നതു കേട്ടു സുമന്ത്രരും ചൊല്‌ളിനാന്‍: ചെന്നു കുമാരനെ ക്കൊണ്ടുവരാമലേ്‌ളാ? രാജവചനമനാകര്‍ണ്യ ഞാനിഹ രാജീവലോചനേ പോകുന്നതെങ്ങിനെ? എന്നതു കേട്ടു ഭൂപാലനും ചൊല്‌ളിനാന്‍: ചെന്നു നീ തന്നെ വരുത്തുക രാമനെ സുന്ദരനായൊരു രാമകുമാരനാം നന്ദനന്‍ തന്‍…
അയോദ്ധ്യാകാണ്ഡം പേജ് 16
താതനു ദു:ഖനിവൃത്തി വരുത്തുവാന്‍ ഭര്‍ത്തൃദു:ഖാപശാന്തിയ്ക്കു കിഞ്ചില്‍ ത്വയാ കര്‍ത്തവ്യമായൊരു കര്‍മ്മമെന്നായ് വരും സത്യവാദിശ്രേഷ്ഠനായ പിതാവിനെ സത്യപ്രതിജ്ഞനാക്കീടുക നീയതു ചിത്തഹിതം നൃപതീന്ദ്രനു നിര്‍ണ്ണയം; പുത്രരില്‍ ജ്യേഷ്ഠനാകുന്നതു നീയലെ്‌ളാ രണ്ടു വരം മമ ദത്തമായിട്ടുണ്ടു പണ്ടു നിന്‍ താതനാല്‍ സന്തുഷ്ട ചേതസാ നിന്നാലെ സാദ്ധ്യമായുള്ളോന്നതു…