Archives for News - Page 17
ആര്‍.പങ്കജാക്ഷന്‍ നായര്‍ അവാര്‍ഡ് കൃതികള്‍ ക്ഷണിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ആര്‍.പങ്കജാക്ഷന്‍ നായര്‍ സ്മാരക അക്ഷരശ്രീ പുരസ്‌കാരത്തിന് അധ്യാപകരില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു.2018 ജനുവരിക്കും 2019 നവംബര്‍ 10നകം രചിക്കപ്പെട്ട കവിതാ സമാഹാരങ്ങളുടെ നാലു പകര്‍പ്പുകള്‍ ദേവന്‍ പകല്‍ക്കുറി, എഇആര്‍എ 140, തിരുമല പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍…
സൈബര്‍ സുരക്ഷ പുരസ്‌കാരം അഫ്‌സലിന്
ബംഗളുരു: ഓപ്പണ്‍ ഐഡിയോ, എച്ച്പിയുടെ ഹ്യൂലറ്റ് ഫൗണ്ടേഷന്‍ എന്നിവ സംഘടിപ്പിച്ച രാജ്യാന്തര സൈബര്‍ സുരക്ഷാ മത്സരത്തില്‍ മികച്ച ആശയത്തിനുള്ള പുരസ്‌കാരം കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി സി.എം.കെ.അഫ്‌സലിന്. പുരസ്‌കാര തുക 5 ലക്ഷം രൂപയാണ്. മാട്ടൂല്‍ സിഎംകെ ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെയും അഫ്‌സത്തിന്റെയും…
വിധിയുടെ വിളയാട്ടത്തില്‍ തളരാതെ മുന്നോട്ട്…
കുഞ്ഞുനാള്‍ മുതലേ പന്തുകളെ സ്‌നേഹിച്ച അജിത്ത് കുമാര്‍ വലുതായപ്പോള്‍ വോളിബോള്‍ കളിക്കാരനായി. 2007ല്‍ റെയില്‍വേ പോലീസില്‍ ജോലിലഭിച്ചു. റെയില്‍വേ പോലീസിന്റെ പ്രധാന കൗണ്ടര്‍ അറ്റാക്കറായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് അജിത്തിന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് ആ ദുരന്തം എത്തിയത്. ഒരു വാഹനാപകടത്തില്‍ സുഷുമ്‌നാനാഡിക്ക്…
പ്രോഗ്രസ്സീവ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം
മലപ്പുറം: മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള മാധ്യമ പുരസ്‌കാരം ഫഖ്‌റുദ്ധീന്‍ പന്താവൂരിന്. പൊന്നാനിയിലെ ഇടതുപക്ഷ സാംസ്‌കാരിക കൂട്ടായ്മയായ പ്രോഗ്രസ്സീവ് ഫൗണ്ടേഷനാണ് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചത്. 2007 മുതല്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഫഖ്‌റുദ്ധീന് 2015ല്‍ സംസ്ഥാന കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ…
ക്രാന്തദര്‍ശി പുരസ്‌കാരം
കോട്ടയം: പ്രഥമ ക്രാന്തദര്‍ശി പുരസ്‌കാരം ഐബിഎസ് സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ വി.കെ മാത്യൂസിന്. ഡോ. സിറിയക് തോമസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം.
വി. മധുസൂദനന്‍ നായര്‍ക്ക് പുരസ്‌കാരം
തിരുവന്തപുരം : പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സ്മാരക സാഹിത്യവേദിയുടെ പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്ക്. 11,111 രൂപയാണ് പുസ്‌കാരം. പുസ്‌കാരം നവംബര്‍ നാലിന് പ്രസ് ക്ലബ് ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനിക്കും.
മാധ്യമ പുരസ്‌കാരം
തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ.മാമ്മന്‍ സ്ഥാപകനായ ജനകീയ സമിതിയുടെ മാധ്യമ പുരസ്‌കാരം സുജിത് നായര്‍ക്കും എസ്.ഡി.വേണുകുമാറിനും. മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ട്ന്റാണ് സുജിത് നായര്‍. മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫാണ് എസ്.ഡി.വേണുകുമാര്‍. 25,000 രൂപയാണ് പുരസകാരമായി നല്‍കുന്നത്. മലയാള മനോരമയില്‍…
കുറിഞ്ഞികളിലെ റാണി….
കുറിഞ്ഞി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ കാണുന്ന കാഴ്ച നീല മലകളുളള മൂന്നാര്‍. ഊട്ടിയിലെ വഴികളിലൂടെ കുറിഞ്ഞിപൂക്കുന്ന സമയത്ത് പോയാല് നീല പരവധാനി വിരിച്ചിരിക്കുന്നതുപോലെ കുറിഞ്ഞിപൂക്കള്‍ നില്ക്കുന്നത് കാണാം. പന്ത്രണ്ട് വര്ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓരോ കുറിഞ്ഞി ചെടികളും പുഷ്പിതരാകുന്നത്. കുറിഞ്ഞി…
നോബല്‍ പങ്കിട്ട് ദമ്പതികള്‍…
ഡല്‍ഹി: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, ഭാര്യ എസ്തര്‍ ഡുഫ്‌ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ലക്ഷം അമേരിക്കന്‍ ഡോളറാണ് ഈ മൂന്നുപേര്‍ക്കുമായി ലഭിക്കുന്ന സമ്മാനത്തുക. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു…
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു
ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, ഭാര്യ എസ്തര്‍ ഡുഫ്‌ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ഇവരുടെ ഗവേഷണം ആഗോള…