തിരുവനന്തപുരം: എസ്. ഗുപ്തന്‍നായര്‍ സ്മാരക സാഹിത്യ നിരൂപണഗ്രന്ഥ പുരസ്‌കാരം ആത്മാരാമന്‍ രചിച്ച പ്രതിഭാനത്തിന്. 10000 രൂപയും പ്രശസ്തിഫലകവും ആണ് പുരസ്‌കാരം. നവംബര്‍ 25-നു വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാട് കേരള ഗാന്ധിസ്മാരകനിധിഹാാളില്‍ വച്ച് പെരുമ്പടം ശ്രീധരന്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് ഡേ.എ. എം. ഉണ്ണിക്കൃഷ്ണന്‍ അറിച്ചു.