ജനനം 1974 ജനുവരി 4 ന് അടൂരില്‍. ജെ. രഘുകുമാരി അമ്മയും ഡോ. ജി. രാമചന്ദ്രന്‍ നായരും മാതാപിതാക്കള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം. ഒബ്‌സ്റ്റെറ്റെറിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ ഡിപ്ലോമയും ഡല്‍ഹിയിലെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ ഡി.എന്‍.ബി.യും നാഷണല്‍ ബോര്‍ഡിന്റെ എം.എന്‍.എ.എം.എസ്. ബിരുദവും അണ്ണാമല സര്‍വകലാശാലയില്‍ നിന്ന് അള്‍ട്രാസോണോഗ്രാഫിയില്‍ പി.ജി. ഡിപ്ലോമയും നേടി.

കൃതി

'വന്ധ്യതയും ചികിത്സയും'. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2009.