ഇന്ദിരാ ബാലഗോപാല്‍

ജനനം:പാലക്കാട് ജില്ലയിലെ മണ്ണേങ്ങോട്ട്

മാതാപിതാക്കള്‍: ശ്രീദേവിയും എ. പി. നെടുങ്ങാടിയും

മണ്ണേങ്ങോട്ട് യു. പി. സ്‌കൂള്‍, നടുവട്ടം ജനതാ ഹൈസ്‌കൂള്‍, എം. ജി. എസ്. കാലടി കോളേജ്, മണ്ണാര്‍ക്കാട് ആര്‍ട്‌സ് & സയന്‍സ് കോളേജ്, റായ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. ഇന്ദുബാല എന്ന പേരിലാണ് അറിയപ്പെടുന്നത്.

കൃതികള്‍

അതീന്ദ്രീയത്തിനപ്പുറം
മുക്തിപര്‍വ്വം