കനകലത. വി. വി
കനകലത. വി. വി
ജനനം: 1961 ല്‍
മാതാപിതാക്കള്‍: വി. വി. സത്യഭാമയും എ. വി .ശങ്കരനും
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ‘ദ ഡെത്ത് ഓഫ് നെപ്പോളിയന്‍’, ‘നെപ്പോളിയന്റെ മരണം’ എന്ന പേരില്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു.
കൃതികള്‍
തിലോദകം
തിരുവനന്തപുരം ബര്‍ലിന്‍ ഡയറി
വംഗദേശത്തേക്കൊരു യാത്ര
Leave a Reply Cancel reply