കനകശ്രീ (കനകശ്രീ ജിതേന്ദ്രനാഥ്)

ജനനം: 1959 ജൂണ്‍ 27 ന്

പിതാവ്:ചലച്ചിത്ര നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍

സുല്‍ത്താന്‍ ബത്തേരി ജേശീസിന്റെ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. 1988 നവംബര്‍ 6 ന് അന്തരിച്ചു.

കൃതി

കനകശ്രീ കവിതകള്‍

അവാര്‍ഡ്

1988 ല്‍ കേരളത്തിലെ ഏറ്റവും മികച്ച ചെയര്‍ പേഴ്‌സണ്‍ അവാര്‍ഡ്