കമലമ്മ. പി

ജനനം: 1937 ല്‍ ചേര്‍ത്തല താലൂക്കില്‍

ചെറുപ്പം മുതല്‍ക്കേ നന്നായി പാട്ടുപാടുകയും തിരുവാതിര കളിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പെണ്‍കുട്ടികളെ തിരുവാതിര പഠിപ്പിക്കുവാന്‍ തുടങ്ങി.

കൃതി

മംഗല ആതിര